പൊതുവിജ്ഞാനം-45

QM:OPTIMIST

🍀🛡💎🏹🏅🎭🀄🦄🦋🌍☔👩🏻‍🌾🔥🐎🌳✴🔐👑🏵🎯🌷🍎

    🇵 🇸 🇨  🇭 🇺 🇳 🇹 🇪 🇷 🇸    ​​

                ​16/11/2017​

                 🦋🦋🦋🦋
🦋ഭാരതരത്‌ന നേടിയ ആദ്യ കേരള ഗവർണർ❓

✅V V giri

🦋തിരഞ്ഞെടുപ്പ് നടന്നെകിലും കേരളത്തിൽ നിയമസഭാ നിലവിൽ വരാതിരുന്ന വർഷം❓

✅1965

🦋ഇന്ത്യൻ ആർമിയുടെ പിതാവ് ❓

✅Stringer lawrance

🦋നാഷണൽ ഡിഫെൻസ് അക്കാഡമി യുടെ മുദ്രാവാക്യം ❓

✅സേവാ പരമോ ധര്മ

🦋ഇന്ത്യയിലെ ഏറ്റവും വലിയ കന്റോണ്മെന്റ ❓

✅ഭട്ടിൻഡ punjab

🦋മ്യാൻമറിന്റെ ജീവരേഖ ❓

✅ഐരാവതി  നദി

🦋സ്വതന്ത്ര ഇൻഡ്യയിലെ അദ്യ സെൻസസ് നടന്നത് ❓

✅1951

🦋നദികളുടെയും കൈവഴികളുടെയും നാട് ❓

✅Bangladesh👍

🦋ഐക്യരാഷ്ട്രസഭയിൽ സ്ഥിരംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ❓

✅ചൈന

🦋പാകിസ്ഥാൻ ഇസ്ലാമിക റിപ്പബ്ലിക്ക് ആയ വർഷം❓

✅1956

🦋അശോചചക്രത്തിലെ 24 ആരകാലുകൾ സൂചിപ്പിക്കുന്നത് എന്തിനെ❓

✅ധർമം 👍

🦋ഇന്ത്യൻ ദേശീയ മുദ്ര അംഗീകരിച്ചതെന്ന് ❓

✅1950 january 26

🦋ഇൻഡ്യയിൽ പുത്തൻ ഫ്ലാഗ് കോഡു നിലവിൽ വന്നത്❓

✅2002 january 26

🦋2013 ഉത്തരാഖണ്ഡ് പ്രളയ സമയത്തു ഇന്ത്യൻ കരസേന നടത്തിയ രക്ഷാപ്രവർത്തനം❓

✅ഓപ്പറേഷൻ ഗംഗ പ്രഹർ 👍

🦋വീരപ്പനെ പിടികൂടാൻ തമിഴ്നാട്‌ ദൗത്യ സേന നടത്തിയ സൈനിക നീക്കം❓

✅ഓപ്പറേഷൻ കൊക്കൂൺ

🦋WORLD’S LOCAL BANK എന്നതു ഏതു ബാങ്കിന്റെ ആപ്തവാക്യമാണ്❓

✅HSBC

🦋കാർഗിൽ വിജയ് ദിവസ്❓

✅July 26

🦋 ‘പുല്ലു തിന്നിട്ടായാലും പാകിസ്ഥാൻ അണുബോംബ് നിർമ്മിക്കും’ എന്നു പ്രസ്താവിച്ചതാര്❓

✅സുൾഫിക്കർ അലി ഭൂട്ടോ 👍

🦋ഊരുട്ടമ്പലം ലഹള നടന്ന വർഷം❓

✅1915

🦋 ബഹിരാകാശത്തു എത്തിയ ആദ്യ ഭക്ഷ്യവിള❓

✅ഉരുളക്കിഴങ്ങ്

🦋കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്നത് ❓

✅E K നായനാർ

🦋1975 ൽ അടിയന്തരാവസ്ഥ കാലത് കേരള മുഖ്യമന്ത്രി❓

✅C അച്യുതമേനോൻ

🦋 ശിവരാത്രിക്കു പ്രസിദ്ധമായ ‘ഉമാനന്ദക്ഷേത്രം’ സ്ഥിതി ചെയ്യുന്ന ദ്വീപ്❓

✅മയൂര ദ്വീപ്, guvahathi

🦋NSS ന്റെ ഉൽപന്ന പിരിവിന് വീടുവീടാന്തരം കേറിഇറങ്ങുമ്പോൾ പാടാൻ ആയി രചിച്ച പ്രാർത്ഥന ഗീതം❓

✅അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി

🦋കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്❓

✅P T ചാക്കോ

🦋R ശങ്കറിനെതിരെ അവിശ്വസപ്രമേയം അവതരിപ്പിച്ചതാര് ❓

✅P K കുഞ്ഞു

🦋കേരള നിയമസഭയുടെ പുതിയ കെട്ടിടം കെ ആർ നാരായൺ ഉൽഘാടനം ചയ്ത വർഷം ❓

✅1998

🦋കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം നിയമാസഭാംഗം ആയിരുന്ന വ്യക്തി❓

✅C ഹരിദാസ്

🦋ഏറ്റവും ദൈർഘ്യമേറിയ നിയമസഭാ❓

✅4

🦋പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി❓

✅V K വേലപ്പൻ

🦋മാർത്താണ്ഡവർമ കായംകുളം പിടിച്ചടക്കിയ പുറക്കാട്ട് യുദ്ധം നടന്ന വർഷം❓

✅1746

🦋പണ്ടറപ്പാട്ട വിളംബരം നടന്നതെന്ന്❓

✅1865

🦋   എഴുത്തച്ഛനെക്കുറിച്ചുള്ള സി രാധാകൃഷ്ണന്റെ നോവൽ❓

✅തീക്കടൽ കടഞ്ഞ തിരുമധുരം

🦋കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്❓

✅നിലംബൂർ 👍

🦋തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്ര സഭക്ക് സമർപ്പിച്ചത് ഏത് വർഷം❓

✅1968👍

🦋കേരളത്തെ തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന താലൂക് ❓

Sulthan batheri

🦋മന്നത് പദ്മനാഭന് ഭാരതകേസരി ബഹുമതി ലഭിച്ച വർഷം❓

✅1959👍

🦋NSS ന്റെ മുഖപത്രമാണ്❓

✅സർവീസ്

ആദ്യ വ്യക്തികൾ

🦋പദ്മഭൂഷൻ നേടിയ ആദ്യ മലയാളി❓

✅വള്ളത്തോൾ 👍

🦋പദ്മാവിഭൂഷൻ നേടിയ ആദ്യ മലയാളി❓

✅V k കൃഷ്ണമേനോൻ

🦋പദ്മശ്രീ നേടിയ ആദ്യ മലയാളി❓

✅പ്രകാശ് വർഗീസ് ബെഞ്ചമിൻ

🦋സംസ്ഥാന വനിതാ കമ്മീഷൻ ന്റെ പ്രഥമ അധ്യക്ഷ❓

✅സുഗതകുമാരി

🦋കേരളത്തിലെ ആദ്യ വനിതാ IAS ഓഫീസർ❓

✅അന്നാ  മൽഹോത്ര

🦋കേരള സർവകലാശാല ചാൻസലർ ആയ ആദ്യ മലയാളി❓

✅V വിശ്വനാഥൻ

🦋കേരള ഗവർണർ ആയ ആദ്യ വനിത❓

✅ജ്യോതി വെങ്കിടാചലം

🦋കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനധി❓

✅W H ഡിക്രൂസ്

🦋കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആയ ആദ്യ മലയാളി❓

✅ജോൺ മത്തായി

🦋സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി❓

✅P ഗോവിന്ദമേനോൻ

🦋കേരള ഹൈക്കോടതിയിലെ മലയാളിയായ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്❓

✅K K usha

🦋കേരളം ഹൈക്കോടതി യിലെ ആദ്യ വനിതാ ചിഫ് ജസ്റ്റിസ്❓

✅സുജാത മനോഹർ

🦋കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്‌ജി❓

✅അന്നാ ചാണ്ടി

🦋ലോകസഭയിലേക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി❓

✅ചാൾസ് ഡയസ്

🦋inc പ്രസിഡൻറ് ആയ ഏക മലയാളി❓

✅C sankarannair

🦋ആദ്യ മൂർത്തിദേവി പുരസ്‌കാര ജേതാവ്❓

✅അക്കിത്തം

🦋ബുക്കർ സമ്മാനം ലഭിച്ച ആദ്യ മലയാളി❓

✅അരുന്ധതി റോയ്

🦋ആദ്യ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത്❓

✅വെണ്ണിക്കുളം ഗോപാലക്കുറുപ്

🦋ആദ്യ മുട്ടത്തുവർക്കി പുരസ്‌കാര ജേതാവ്❓

✅O V വിജയൻ

🦋സരസ്വതി സമ്മാൻ നേടിയ ആദ്യ മലയാളി❓

✅ബാലാമണിയമ്മ

🦋ആദ്യ വയലർ അവാർഡ് ജേതാവ് ❓

✅ലളിതാംബിക അന്തർജനം

🦋ആദ്യ എഴുത്തച്ഛൻ അവാർഡ് ജേതാവ്❓

✅ശൂരനാട് കുഞ്ഞൻപിള്ള

🦋കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടിയ ആദ്യ മലയാളി വനിതാ❓

✅ബാലാമണിയമ്മ 👍

🦋കോമണ് വെൽത്ത്ഗെയിംസ് ൽ മെഡൽ നേടിയ ആദ്യ മലയാളി വനിതാ❓

✅അഞ്ചു ബോബി ജോർജ്

🦋വ്യക്തിഗത ഇനത്തിൽ ഏഷ്യൻ ഗെയിംസ് ൽ സ്വർണമെഡൽ നേടിയ ആദ്യ മലയാളി❓

✅M D വത്സമ്മ 👍

🦋ഏഷ്യൻ ഗെയിംസ് ൽ സ്വർണം നേടിയ ആദ്യ മലയാളി വനിതാ❓

✅ഏലമ്മ

🦋ഒളിമ്പിക് സെമി ഫൈനലിൽ കടന്ന ആദ്യ മലയാളി വനിതാ❓

✅ഷൈനി വിൽ‌സൺ

🦋ഒളിമ്പിക് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത❓

✅P T ഉഷ

🦋ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ മലയാളി❓

✅Tinu യോഹന്നാൻ

🦋രാജീവ് ഗാന്ധി ഖേൽ രത്ന നേടിയ ആദ്യ മലയാളി❓

✅ബീനാമോൾ 👍

🦋അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതാ❓

✅ഏലമ്മ

🦋അർജുന അവാർഡ് നേടിയ ആദ്യ മലയാളി❓

✅C ബാലകൃഷ്ണൻ

🦋ദ്രോണാചാര്യ അവാർഡ് നെടിയ ആദ്യ മലയാളി❓

✅O M നമ്പ്യാർ

🦋പദ്മ പുരസ്‌കാരം നേടിയ ആദ്യ മലയാളി വനിതാ❓

✅ലക്ഷ്മി മേനോൻ

🦋ജെസി ഡാനിയേൽ അവാർഡ് നേടിയ ആദ്യ വ്യക്തി❓

✅T E വാസുദേവൻ

🦋ദാദാസഹിബ് പുരസ്‌കാരം നേടിയ ആദ്യ മലയാളി❓

✅അടൂർ

🦋isro ചെയർമാൻ ആയ ആദ്യ മലയാളി ❓

✅Mgk മേനോൻ

🦋ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ വക്താവായിരുന്ന മലയാളി ❓

✅നിരുപമ

🦋കേരളത്തിലെ ആദ്യ വനിതാ ചിഫ് സെക്രട്ടറി❓

✅പദ്മ രാമചന്ദ്രൻ

🦋ഇന്ത്യയിലെ ആദ്യ ഫോറിൻ സെക്രെട്ടറി❓

✅K P S മേനോൻ

🦋UN under സെക്രട്ടറി ജനറൽ ആയ ആദ്യ മലയാളി❓

✅ശശി തരൂർ

🦋ഇൻഡ്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിർ ആയ മലയാളി❓

✅V K krishnammenon

🦋രാജ്യസഭാ ചെയർമാൻ ആയ ആദ്യ മലയാളീ❓

✅K R നാരായൺ

🦋ഒരു സംസ്ഥാനത്തിന്റെ ഗവർനേർ അകുന്ന ആദ്യ മലയാളി വനിതാ❓

✅Fathima Beevi (TN)

🦋ഒരു സംസ്ഥാനത്തിന്റെ ഗവർണ്ണർ ആകുന്ന ആദ്യ മലയാളി❓

✅V P മേനോൻ ( odisha)👍

🦋കേന്ദ്രമന്ത്രിസഭാംഗമായ ആദ്യ മലയാളി വനിതാ ❓

✅ലക്ഷ്മി മേനോൻ

🦋പാർലിമെന്റ് അംഗമായ ആദ്യ മലയളി വനിതാ❓

✅ആനി മസ്‌ക്രീൻ 
🔚🔚🔚🔚thank you all
https://www.facebook.com/pschunterss
🍀🛡💎🏹🏅🎭🀄🦄🦋🌍☔👩🏻‍🌾🔥🐎🌳✴🔐👑🏵🎯🌷🍎
     🇵 🇸 🇨  🇭 🇺 🇳 🇹 🇪 🇷 🇸

Leave a comment