ആധുനിക ഇന്ത്യ -1

🍀🛡💎🏹🏅🎭🐣🦄🦋🌍☔👩🏻‍🌾👩🏻‍🏫⚔🐎🌳🌷✴◽◽

QM:ASFA

🇵 🇸 🇨  🇭 🇺 🇳 🇹 🇪 🇷 🇸

                  *15/10/2017*

                  👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾

👩🏻‍🌾ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ആദ്യ നിയമം❓

റെഗുലേറ്റിങ് ആക്റ്റ്(1773)✅

👩🏻‍🌾ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം❓

പോണ്ടിച്ചേരി✅

👩🏻‍🌾ടിപ്പു സുൽത്താൻ മരിച്ച യുദ്ധം❓

നാലാം മൈസൂർ യുദ്ധം✅

👩🏻‍🌾പോർച്ചുഗീസുകാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ പള്ളി❓

സെന്റ് ഫ്രാൻസിസ് ചർച്ച്✅

👩🏻‍🌾സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പുവച്ച ഇംഗ്ലീഷുകാരൻ❓

ക്യാപ്റ്റൻ കീലിംഗ്✅

👩🏻‍🌾”എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചുതരിക , ഞാൻ ഭാരതത്തെ പിടിച്ചടക്കാം”-ആരുടെ വാക്കുകൾ❓

റോബർട്ട് ക്ലൈവ്✅

👩🏻‍🌾ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ കപ്പൽ❓

ഹെക്‌ടർ✅

👩🏻‍🌾ഹോർത്തൂസ് മലബാറിക്കസിലെ പ്രതിപാദ്യ വിഷയം❓

മലബാറിലെ വൃക്ഷലതാതികൾ✅

👩🏻‍🌾ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ആദ്യ പേര്❓

ജോൺ കമ്പനി✅

👩🏻‍🌾ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം❓

മാഹി✅

👩🏻‍🌾രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരലി പിടിച്ചടക്കിയ ഇംഗ്ലീഷ്  പ്രദേശം❓

ആർക്കോട്ട്✅

👩🏻‍🌾ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് എത്ര വർഷം❓

463 വർഷം✅🎖

👩🏻‍🌾ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുന്ന സമയത്തെ ഫ്രഞ്ച് ചക്രവർത്തി❓

ലൂയി XlV✅

👩🏻‍🌾നവാബ് മേക്കർ❓

റോബർട്ട് ക്ലൈവ്✅🎖

👩🏻‍🌾ബംഗാളിലെ അടിച്ചമർത്തപ്പെട്ട മുസ്‌ലിം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കന്മാർക്കുമെതിരെ നടത്തിയ കലാപം❓

ഫറാസ്സി കലാപം✅

👩🏻‍🌾ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്❓

പോർച്ചുഗീസ്✅

👩🏻‍🌾പ്ലാസി യുദ്ധം ആരൊക്കെ തമ്മിലായിരുന്നു❓

സിറാജ്-ഉദ്-ദൗളയും ബ്രിട്ടീഷുകാരും✅

👩🏻‍🌾ഈസ്റ്റ് ഇന്ത്യ കമ്പനിക്ക്  റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി❓

എലിസബത്ത് രാജ്ഞി✅

👩🏻‍🌾കേരളത്തിലെ പോർച്ചുഗീസ് അതിക്രമങ്ങളെക്കുറിച്ച് സൂചന നൽകുന്ന ഷെയ്ഖ് സൈനുദ്ദീൻ രചിച്ച കൃതി❓

തുഹ്ഫത്തുൽ മുജാഹിദ്ദീൻ✅

👩🏻‍🌾മൂന്നാം മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം❓

പൂനെ✅🎖

https://www.facebook.com/pschunterss

*👩🏻‍🌾സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി* എന്ന് വിശേഷിക്കപ്പെടുന്ന കോട്ട❓

ചാലിയം കോട്ട✅

👩🏻‍🌾ഡെൻമാർക്ക്‌ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച രാജാവ്❓

ക്രിസ്ത്യൻ lV✅

👩🏻‍🌾ഡച്ചുകാർ ആരെ പരാജയപ്പെടുത്തിയാണ് കൊല്ലം കീഴടക്കിയത്❓

പോർച്ചുഗീസ്✅🎖

👩🏻‍🌾തിരുവിതാംകൂർ സൈന്യത്തിന് പരിശീലനം നൽകിയ ഡച്ച് സൈന്യാധിപൻ❓

ഡിലനോയ്‌✅

👩🏻‍🌾ഫറൂക്ക് പട്ടണത്തിന്റെ പഴയ പേര്❓

ഫറൂക്കാബാദ്✅

👩🏻‍🌾വാണ്ടിവാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ❓

കൗണ്ട് ലി ലാലി✅

👩🏻‍🌾ബക്സാർ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി❓

അലഹാബാദ് ഉടമ്പടി✅

👩🏻‍🌾ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം❓

സൂററ്റ്(1608)✅

👩🏻‍🌾ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്❓

1600 ഡിസംബർ 31✅

👩🏻‍🌾പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട❓

ചാലിയം കോട്ട✅🎖

👩🏻‍🌾ഹോർത്തൂസ് മലബാറിക്കസ് ഇംഗ്ലീഷ്,മലയാളം ഭാഷയിലേക്ക് വിവർത്തനം ചെയ്തത്❓

ഡോ.മണിലാൽ✅

👩🏻‍🌾ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ കച്ചവടക്കാരുടെ സംഘടന❓

മർച്ചന്റ് അഡ്‌വെഞ്ചറീസ്✅

👩🏻‍🌾രണ്ടാം മൈസൂർ യുദ്ധത്തിന്റെ കാരണം❓

ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം✅

👩🏻‍🌾ഫ്രഞ്ചുകാർ ഇന്ത്യ വിട്ടുപോയ വർഷം❓

1954✅🎖

👩🏻‍🌾കുളച്ചൽ യുദ്ധം നടന്ന വർഷം❓

1741 ഓഗസ്റ്റ് 10✅

👩🏻‍🌾മൂന്നാം മൈസൂർ യുദ്ധകാലത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ❓

കോൺവാലീസ് പ്രഭു✅

👩🏻‍🌾ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ❓

ആർതർ വെല്ലസ്‌ലി✅

👩🏻‍🌾പോർച്ചുഗീസുകാർ ഗോവ കീഴടക്കിയ വർഷം❓

1510✅

👩🏻‍🌾ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ച സമയത്തെ ഇന്ത്യയിലെ ഭരണാധികാരി❓

അക്ബർ✅

👩🏻‍🌾ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി❓

മാനുവൽ കോട്ട(1503)✅🎖

👩🏻‍🌾പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ❓

അഡ്മിറൽ വാൻഗോയുൻസ്✅

👩🏻‍🌾രണ്ടാം കർണാടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത്❓

റോബർട്ട് ക്ലൈവ്✅

👩🏻‍🌾ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ❓

മയ്യഴിപ്പുഴ✅

👩🏻‍🌾മദ്രാസ് പട്ടണം പണികഴിപ്പിച്ചത്❓

ഫ്രാൻസിസ് ഡേ✅

👩🏻‍🌾ഹോർത്തൂസ് മലബാറിക്കസിൽ ആദ്യം വിവരിക്കുന്ന കേരളീയ സസ്യം❓

തെങ്ങ്✅

👩🏻‍🌾ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത്❓

ഡച്ചുകാർ✅

👩🏻‍🌾പോണ്ടിച്ചേരിയുടെ പിതാവ്❓

ഫ്രാങ്കോയി മാർട്ടിൻ✅

👩🏻‍🌾നീലജലനയം നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി❓

ഫ്രാൻസിസ്കോ ഡി അൽമേഡ✅

👩🏻‍🌾ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം❓

പ്ലാസി യുദ്ധം✅

👩🏻‍🌾വാസ്കോഡഗമായുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ❓

അൽവാരസ് കബ്രാൾ(1500)✅

👩🏻‍🌾ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം❓

വാണ്ടിവാഷ് യുദ്ധം✅

👩🏻‍🌾ഡച്ചുകാരുടെ ഇന്ത്യയിലെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് എവിടെ❓

മസൂലി പട്ടണം✅

👩🏻‍🌾പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ *കണ്ണൂർ സന്ധി* ഒപ്പുവച്ച വർഷം❓

1513✅

👩🏻‍🌾വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ❓

ക്യാപ്റ്റൻ കീലിംഗ്✅

🇵 🇸 🇨  🇭 🇺 🇳 🇹 🇪 🇷 🇸

👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾👩🏻‍🌾

           https://www.facebook.com/pschunterss

🎖🎖🎖🎖🎖🎖🎖🎖🎖🎖

Leave a comment